You Searched For "കിരണ്‍ റിജിജു"

ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കം; ബി.ജെ.പി സര്‍ക്കാര്‍ ബോധപൂര്‍വം അവരുടെ വിഭാഗീയ നിലപാട് തുടരുന്നുവെന്ന് ടി പി രാമകൃഷ്ണന്‍
ആരാധനാലയങ്ങള്‍ നിയന്ത്രിക്കില്ല, പള്ളി ഭരണത്തില്‍ ഇടപെടില്ല; ജെപിസിക്ക് ലഭിച്ചത് 97 ലക്ഷം നിര്‍ദേശങ്ങള്‍; യുപിഎ കാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരം നല്‍കി; മുനമ്പത്ത് 600 ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് പിടിച്ചെടുത്തു; ഭേദഗതി ബില്‍ പാസായാല്‍ അവരുടെ ഭൂമി തിരിച്ചുകിട്ടും; വഖഫ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു മന്ത്രി കിരണ്‍ റിജിജു
വഖഫ് ബില്ലില്‍ ജെപിസിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാന്‍ ആകുമോ? ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍; പ്രതിപക്ഷം പറഞ്ഞിട്ടാണ് ജെപിസിക്ക് വിട്ടതെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും അമിത്ഷാ; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കിരണ്‍ റിജിജു; ബില്ലില്‍ രൂക്ഷമായ വാദ-പ്രതിവാദം
നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വഖഫ് ബില്ലിനെ പിന്തുണക്കുന്നതായി കിരണ്‍ റിജിജു; പാര്‍ലമെന്റിലെ മുസ്‌ലിം എം.പിമാര്‍ ഇത് നല്ല പ്രവൃത്തിയാണെന്ന് പഞ്ഞുവെന്നും കേന്ദ്രമന്ത്രി